![]() |
Podcasts | Community | Create a Podcast |
|
|
|||||||||
കേരളസംഗീതം |
|||||||||
‘രാമരാമ രമാപതേ‘ (കഥകളിപദം)
September 07, 2009 09:34 AM PDT
കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ‘ശ്രീരാമപട്ടാഭിഷേകം’ ആട്ടകഥയിലെ ‘രാമരാമ രമാപതേ’ എന്നാരംഭിക്കുന്ന പദം. പട്ടാഭിഷേകശേഷം ഹനൂമാനാദികളുടെ സ്തുതിയായുള്ള ഈ പദം ഭൂപാളരാഗത്തിലും മുറിയടന്തതാളത്തിലും ഉള്ളതാണ്.
|
Podcast Summaryഇന്റെ ഇഷ്ട സംഗീതം(കളംപാട്ട്,സോപാനസംഗീതം,കഥകളിസംഗീതം) About Manimy email ID- ss.moosathu@gmail.com Fans of this ShowFavorite LinksMani's Friends
Contact MeSubscribe to this Podcast
![]() Program Archive
|
||||||||